📚 Study archive — this report has rolled out of the live 24-hour feed but is kept here for UPSC & exam revision.
STATE ACTION
INDIA
KERALA
വന്ദേമാതരം ആലപിച്ചതിനെ എതിർത്ത ഇസ്ലാമിക പണ്ഡിതന് പോലീസ് സമൻസ്; നടപടിക്കെതിരെ മെഹബൂബ മുഫ്തിയും ആഗാ റൂഹുള്ള മെഹ്ദിയും

ശ്രീനഗർ: ജമ്മു കശ്മീർ വഖഫ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ ‘വന്ദേമാതരം’ ആലപിച്ചതിനെ എതിർത്ത ഇസ്ലാമിക പണ്ഡിതൻ മൗലാന റഹ്മത്തുള്ള ഖാസ്മിക്ക് പോലീസ് സമൻസ് അയച്ചതിനെതിരെ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും മുൻ ലോക്‌സഭാ എംപി ആഗാ റൂഹുള്ള മെഹ്ദിയും രംഗത്