CRISIS INDIA KERALA

ഗസ: എം.എസ്.എഫ് ക്ലിനിക്കില്‍ ഇസ്രഈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗസസിറ്റി: ഗസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) സംഘടനയുടെ ക്ലിനിക്കിനു നേരെ വെള്ളിയാഴ്ച ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് എം.എസ്.എ

ഡൂൾ ന്യൂസ് Sat, 28 Nov 2026 03:06
Read the original at ഡൂൾ ന്യൂസ് ↗