📚 Study archive — this report has rolled out of the live 24-hour feed but is kept here for UPSC & exam revision.
PROBLEM
TECH
KERALA
സൈബര്‍ ആക്രമണം: ഫിഫയുടെ വ്യക്തിഗത, ബിസിനസ് വിവരങ്ങള്‍ ചോര്‍ന്നതായി സ്ഥിരീകരണം
സൈബര്‍ ആക്രമണത്തില്‍ വ്യക്തിഗത വിവരങ്ങളും ബിസിനസ് രേഖകളും മോഷ്ടിക്കപ്പെട്ടതായി ഫിഫ സ്ഥിരീകരിച്ചു. ജീവനക്കാരെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയാണ് ഹാക്കര്‍മാര്‍ സംവിധാനങ്ങളിലേക്ക് പ്രവേശിച്ചതെന്ന് ദി അത്‌ലെറ്റിക് റിപ്പോര്‍ട്ട് ചെയ്തു. ഹാന്‍ഡ്