GOOD
INDIA
KERALA
തൂണില്‍ വിളക്ക് കത്തിക്കല്‍ ഇന്ന് വൈകിട്ട്; തിരുപ്രംകുണ്ഡ്രത്ത് കേന്ദ്ര സേന നിയന്ത്രണം ഏറ്റെടുത്തു
മധുര: മധുരയിലെ തിരുപ്രംകുണ്ഡ്രം കുന്നിലെ ക്ഷേത്രത്തിന്റെയും മീറ്ററുകള്‍ അപ്പുറമുള്ള സിക്കന്ദര്‍ ദര്‍ഗയുടെയും പരിസരത്ത് കേന്ദ്ര സേനയായ സി.ആര്.പി.എഫിനെ വിന്യസിച്ചു. കേന്ദ്ര സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീ